Breaking

template.jpg

Sunday, March 9, 2025

മാർഗദീപം സ്കോളർഷിപ്പ്

ന്യൂനപക്ഷ വിദ്യാർഥികൾക്കായി പുതിയ പ്രീമെട്രിക്ക് മാർഗദീപം സ്കോളർഷിപ്പ്.

12.03.2025  വരെ അപേക്ഷിക്കാം

മാർഗദീപം എന്ന പേരിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കായി കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ `പ്രീമെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു`

സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.

സ്‌കോളർഷിപ് തുക : 1500 രൂപ

അപേക്ഷാ ഫോറം👇

https://bit.ly/3XFQAgH

സ്ഥാപന മേധാവി അപേക്ഷ ഓൺലൈനായി പോർട്ടലിൽ സമർപ്പിക്കേണ്ട അവസാന തീയതി  12.03.2025 ന് വൈകിട്ട് 5 മണി വരെ.


1. അപേക്ഷകർ കേരളത്തിൽ സ്ഥിര താമസക്കാരായ വിദ്യാർഥികളായിരിക്കണം.

2. ⁠കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. 

3. ⁠30% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളെ സ്‌കോളർഷിപ്പിനായി പരിഗണിക്കും


No comments:

Post a Comment

template.jpg